gender discrimination

Web Desk 5 months ago
Keralam

​ജോലിസ്ഥലത്ത് ലിം​ഗവിവേചനവും അധിക്ഷേപവും നേരിടുന്നു; പരാതി നല്‍കി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക

ഞാന്‍ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽ ഡി എഫിന്റെ തെമ്മാടിത്തരമാണെന്നാണ് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞത്. എന്നെപോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും പറയുന്നവരുണ്ട്

More
More
International Desk 1 year ago
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

ഇത് വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പരാതി പരിഗണിച്ച സെനറ്റ് ഓംബുഡ്സ്പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു

More
More
Web Desk 1 year ago
Keralam

ഭാവി തലമുറ അര്‍ഹിക്കുന്ന അധ്യാപിക; റാണി ടീച്ചറെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍

പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായിരുന്നു അധ്യാപികമാര്‍ കോട്ടിട്ട് വരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നത്. കോട്ടിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ അപമാനിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അധ്യാപികയായ റാണി രാജിവെച്ചത്

More
More
Web Desk 2 years ago
National

സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീംകോടതി

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എൻഡിഎ പരീക്ഷയിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കാത്തതിനെ സൈന്യത്തെ കോടതി വിമർശിച്ചു.

More
More
Web Desk 2 years ago
International

പാവാടയിട്ട ആണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു പുറത്താക്കി; പാവാട ധരിച്ച് അധ്യാപകരുടെ പ്രതിഷേധം

ഇനിമുതല്‍ മാസത്തിലൊരിക്കല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്താനാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിദ്യങ്ങളെ അംഗീകരിക്കുക, സഹിഷ്ണുത എന്നിവയാണ് സ്‌കൂളുകളില്‍ പടിപ്പിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More